'അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍ ' ആരംഭിക്കുന്നു
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന 'അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്റെ' ജോലികള്‍ തുടങ്ങുന്നു. സിബി- ഉദയന്‍ ടീം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഈ വര്‍ഷം അവസാനം തുടങ്ങാനാണ് തീരുമാനം. അടുത്ത വര്‍ഷം ആദ്യം റിലീസ് ചെയ്യുകയാണ് ലക്‌ഷ്യം. മമ്മൂട്ടി നിര്‍മാതാവിന്റെ കൂടി മേലങ്കി അണിയുന്ന ചിത്രത്തില്‍ തുല്യ വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുക. ദിലീപാണ് ചിത്രത്തിലെ മറ്റൊരു നായകന്‍. ഒരേസമയം ശത്രുക്കളും മിത്രങ്ങളുമായ രണ്ടു കള്ളന്‍‌മാരായി മമ്മൂട്ടിയും ലാലും അവര്‍ക്കിടയില്‍ പെടുന്ന, അവരെ ചിലപ്പോള്‍ നിയന്ത്രിക്കാന്‍ പോലും കഴിവുള്ള കഥാപാത്രമായി...
മധുരക്കിനാവിന്റെ ലഹരി വീണ്ടും
ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ.... ഒരു കാലഘട്ടത്തിന്റെ രോമാഞ്ചമായിരുന്നു ഈ ഗാനം. പഴയതലമുറയ്ക്കും ഒപ്പം പുതിയ തലമുറയ്ക്കുമെല്ലാം ഒരുപോലെ ഇഷ്ടപ്പെട്ട പാട്ട്. റൊമാന്റിക് ഹീറോ റഹ്മാന്റെ ചടുലനൃത്തം, ഈ ഗാനം വീണ്ടും വെള്ളിത്തിരയില്‍ അവതരിക്കുന്നു. തേജാഭായ് ആന്റ് ഫാമിലി എന്ന പുതിയ ചിത്രത്തിലാണ് കാണാമറയത്ത് എന്ന ചിത്രത്തിലെ ഈ ഗാനം റീമിക്‌സ് ചെയ്ത് എത്തുന്നത്. ദീപക് ദേവാണ് ഗാനത്തിന്റെ റീമിക്‌സ് ഒരുക്കുന്നത്. ബിച്ചു തിരുമലയുടെതാണ് ഈ ഗാനത്തിന്റെ വരികള്‍. ശ്യാമായിരുന്നു സംഗീത സംവിധായകന്‍ . യങ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജും പുതിയ നായിക അഖിലയുമാണ് ഗാനരംഗത്ത്...
അവസാനഅങ്കത്തിന് ഹാരിപോര്‍ട്ടറെത്തുന്നു
“ഹാരിപോര്‍ട്ടര്‍ ആന്റ് ദി ഡെത്ത്ലി ഹാളോസ് പാര്‍ട്ട്-2″ , ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച ഹാരിപോര്‍ട്ടര്‍ ചലച്ചിത്ര പരമ്പരയിലെ അവസാനഭാഗം 15ന് പ്രദര്‍ശനത്തിനെത്തുന്നു. 2010 ഡിസംബറില്‍ ചിത്രീകരണം പൂര്‍ത്തിയായ സിനിമക്ക് പ്രത്യേകതകളേറെ. സിനിമയുടെ എട്ടാമധ്യായം പുറത്തെത്തുന്നതോടെ ഏറ്റവും നീണ്ട ചലച്ചിത്ര പരമ്പരയെന്ന ഖ്യാതി ഹാരിപോര്‍ട്ടര്‍ക്ക് കൈവരും. കൂടുതല്‍ ലാഭം കൊയ്ത ചിത്രപരമ്പരയേതെന്ന് പ്രത്യേകിച്ച് അന്വേഷിക്കേണ്ട ആവശ്യവും ഉയരുന്നില്ല. ഹാരിപോര്‍ട്ടര്‍ പരമ്പരയില്‍ യുവതാരങ്ങളായി അരങ്ങേറിയ ഡാനിയേല്‍ റാഡ്ക്ലിഫ്, എമ്മ വാട്സന്‍ , റുപര്‍ട്ട് ഗ്രിന്റ്...
വെറുതെ ഒരു റീമേക്ക് : രതിനിര്‍വേദം
കഥ, തിരക്കഥ, സംഭാഷണം: പി. പത്മരാജന്‍ സംവിധാനം: ടി. കെ. രാജീവ്‌ കുമാര്‍ നിര്‍മ്മാണം: മേനക സുരേഷ്‌ കുമാര്‍ മഹാരഥന്‍മാരായ ഭരതന്‍ പത്മരാജന്‍ കൂട്ടുകെട്ടില്‍ നിന്നുണ്ടായ ഒറിജിനല്‍ ചിത്രം കണ്ടിട്ടില്ലാത്തതിനാല്‍ യാതൊരു മുന്‍ വിധിയുമില്ലാതെ ഈ ചിത്രം കാണാന്‍ സാധിച്ചു. ഒരു കൌമാരക്കാരന്‌ തന്നെക്കാള്‍ മുതിര്‍ന്നതെങ്കിലും കൂടുതല്‍ അടുത്തിടപഴകാന്‍ അവസരം കിട്ടുന്ന ഒരു സ്ത്രീയില്‍ തോന്നുന്ന കാമഭാവനകളും മോഹങ്ങളും പപ്പു എന്ന കഥാപാത്രത്തിലൂടെ ഈ ചിത്രം വരച്ചുകാട്ടുന്നു. തന്നെക്കാള്‍ വളരെ പ്രായം കുറഞ്ഞ പയ്യനുമായി നല്ല സൌഹൃദം പങ്കിടുകയും ആ സൌഹൃദം മറ്റൊരു തലത്തിലേയ്ക്ക്‌...
സേര്‍ച്ച്‌ എഞ്ചിന്‍ ശശി

ടീച്ചര്‍ ടിന്റുമോനോട് : എന്താ അച്ഛന്റെ പേര്?

ടിന്റുമോന്‍ : സേര്‍ച്ച്‌ എഞ്ചിന്‍ ശശി

ടീച്ചര്‍ : സേര്‍ച്ച്‌ എഞ്ചിന്‍ ശശിയോ?

ടിന്റുമോന്‍ : ഫുള്‍ ടൈമും എന്നെ തപ്പി നടപ്പാ അച്ഛന്റെ പണി.

The Train
Director: Jayaraj
Music: Srinivas
Lyrics: Jayaraj , Rafeeq Ahmed , Raqeeb Alam
Three Kings
Director: V K Prakash
Music: Ouseppachan
Lyrics: Shibu Chakravarthy




MARCONIMALAYALAM NEWS LETTER

Subscribe to our newsletter and keep up with the latest Marconimalayalam news and events.